Tuesday, September 24, 2013

ശിഥില ചിന്തകള്‍: യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍

ശിഥില ചിന്തകള്‍: യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍
 ഞാൻ എങ്ങനെയോ വഴിതെറ്റി ഈ ലിങ്കിൽ വന്നു പെട്ടതാണ്. വായിച്ചപ്പോൾ എന്തെങ്കിലും പറഞ്ഞിട്ടു പോകാമെന്ന് തോന്നി. ആദ്യം എല്ലാ മതങ്ങളും ദൈവത്തിൽ വിശ്വസിക്കുന്നു എന്നാ ധാരണ തെറ്റ്. ബുദ്ധമതവും, ജൈനമതവും ദൈവ വിശ്വാസത്തിൽ അധിഷ്ടിതമല്ല.
          

No comments:

Post a Comment